
Movies
ഗജിനി റീ റിലീസ് ആഘോഷമാക്കി ആരാധകർ
സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഗജിനി. അസിനും നയൻതാരയും നായികമാരായെത്തിയ ചിത്രം കേരളത്തിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തി സിനിമയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ആരാധകർ […]