
Local
ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്; അറിയാം… കൂടുതലായി
WebDesk ഏറ്റുമാനൂര്‍ : എട്ടുദിക്പാലരും മുട്ടുകുത്തിത്തൊഴുന്ന ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്. കോട്ടയം പേരൂരിലുള്ള പൂവത്തുംമൂട് കടവിലാണ് ആറാട്ട് നടക്കുന്നത്. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്നത്. ഏറ്റുമാനൂരപ്പന്‌റെ ആറാട്ട് നടക്കുമ്പോള്‍ മറുകരയില്‍ പെരുങ്ങള്ളൂര്‍ മഹാദേവനും ആറാട്ട് നടക്കും. ഒരേ ആറിന് അക്കരയിക്കരെ ഒരേ സമയം ആറാട്ട് നടക്കുന്ന […]