
District News
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പായി മാർ തോമസ് തറയിൽ നിയമിതനായി. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. 2017 ജനുവരി 14 മുതൽ ഡോ. തോമസ് തറയിൽ ചങ്ങനാശേരിയുടെ സഹായമെത്രാനായി നിയമിതനായിരുന്നു. ബിഷപ്പ് ചാൾസ് ലവീഞ്ഞ്, ബിഷപ്പ് മാർ മാത്യു മാക്കിൽ, ബിഷപ്പ് മാർ തോമസ് […]