Sports

മെസി ഇല്ലാതെ ജയിച്ചു കയറി അര്‍ജന്റീന; ഉറുഗ്വെയെ വീഴ്ത്തി; വിനിഷ്യസ് ഗോളില്‍ ബ്രസീല്‍

മോണ്ടെവിഡിയോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഉറുഗ്വെയെ വീഴ്ത്തി അര്‍ജന്റീന. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അര്‍ജന്റീന ജയിച്ചു കയറിയത്. ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന കളിച്ചത്. മത്യാസ് അലമഡ നേടിയ ഗോളാണ് കളിയുടെ ഗതി അര്‍ജന്റീനയ്ക്ക് അനുകൂലമാക്കിയത്. രണ്ടാം പകുതിയിലാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്. ആദ്യ […]