Sports

കോപ്പയും ഫുട്‍ബോൾ ആവേശത്തിൽ നിറയുന്നു; ആദ്യ മത്സരത്തിൽ അർജന്റീന കാനഡയ്‌ക്കെതിരെ

ന്യൂയോർക്ക്: യൂറോകപ്പ് ഫുട്‍ബോൾ ആവേശത്തിന് പിന്നാലെ ഫുട്‍ബോൾ ആരവത്തിൽ മുങ്ങി ലാറ്റിനമേരിക്കയുടെ കോപ്പയും. നാളെ പുലർച്ചെ 5:30ന് ലോക ചാമ്പ്യൻമാരായ അർജന്‍റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കോപ്പ അമേരിക്ക ടൂർണമെന്റിന് കിക്കോഫാകും. അമേരിക്കയിൽ മെസ്സി സൃഷ്ടിച്ച സോക്കർ ജ്വരത്തിലേക്കാണ് ഇത്തവണത്തെ കോപ്പ ടൂർണമെന്റ് എത്തുന്നത്. അമേരിക്കൻ മേജർ ലീഗ് […]

Sports

ഞാൻ അവരുടെ കടം തീർത്തു, ഇപ്പോൾ പുതിയൊരു ലക്ഷ്യം; ലയണൽ മെസ്സി

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുകയാണ് ലയണൽ മെസ്സി നായകനായ അർജന്റീനൻ സംഘം. ഇതിന് മുമ്പായി താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരം​ഗമാകുന്നത്. ലോകചാമ്പ്യനായുള്ള ഇപ്പോഴത്തെ വികാരമെന്തെന്നാണ് അഭിമുഖത്തിൽ അർജന്റീനൻ നായകൻ നേരിട്ട ഒരു ചോദ്യം. തനിക്ക് ഇപ്പോൾ ഏറെ ആശ്വാസമുണ്ടെന്നായിരുന്നു മെസ്സിയുടെ മറുപടി. താൻ […]