
കോപ്പയും ഫുട്‍ബോൾ ആവേശത്തിൽ നിറയുന്നു; ആദ്യ മത്സരത്തിൽ അർജന്റീന കാനഡയ്‌ക്കെതിരെ
ന്യൂയോർക്ക്: യൂറോകപ്പ് ഫുട്‍ബോൾ ആവേശത്തിന് പിന്നാലെ ഫുട്‍ബോൾ ആരവത്തിൽ മുങ്ങി ലാറ്റിനമേരിക്കയുടെ കോപ്പയും. നാളെ പുലർച്ചെ 5:30ന് ലോക ചാമ്പ്യൻമാരായ അർജന്‍റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കോപ്പ അമേരിക്ക ടൂർണമെന്റിന് കിക്കോഫാകും. അമേരിക്കയിൽ മെസ്സി സൃഷ്ടിച്ച സോക്കർ ജ്വരത്തിലേക്കാണ് ഇത്തവണത്തെ കോപ്പ ടൂർണമെന്റ് എത്തുന്നത്. അമേരിക്കൻ മേജർ ലീഗ് […]