Keralam

സൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം; എസന്‍സ് ഗ്ലോബല്‍ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പോലീസ്

നവ നാസ്തികരുടെ സംഘടനയായ എസന്‍സ് ഗ്ലോബല്‍ നേതാവ് ആരിഫ് ഹുസൈനെതിരെ കേസ്. കേസെടുത്തതിന് പിന്നാലെ പരാതിയില്‍ ഉന്നയിക്കും വിധമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്‍ ഹൈക്കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. കേസില്‍ […]