
പഞ്ചാബിലെ പട്യാലയിൽ ഏഴ് റോക്കറ്റ് ലോഞ്ചറുകൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് സൈന്യം
പഞ്ചാബിലെ പട്യാല ജില്ലയിൽ ഏഴ് റോക്കറ്റ് ലോഞ്ചറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗശൂന്യമാണെന്നും സ്‌ഫോടക വസ്തുക്കളായി കണക്കാക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. പട്യാല റോഡിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ലോഞ്ചറുകൾ കണ്ടെത്തിയത്. ഷെല്ലിൽ സ്‌ഫോടക വസ്തു ഇല്ലെന്ന് പഞ്ചാബ് പോലീസ് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ […]