Sports

മലയാളി താരങ്ങളായ സജന സജീവനും ആശയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍

മുംബൈ: ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സജന സജീവന്‍. ബംഗ്ലാദേശിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സജന ഇടംപിടിച്ചത്. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍, സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക […]