
Keralam
‘ചില ദുഷ്‌ടബുദ്ധികളുടെ തലയിലുദിച്ച സമരം’; ആശാ വർക്കർമാർ ജോലി പുനരാരംഭിക്കണമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: ഓണറേറിയവും വിരമിക്കൽ ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആശാ വർക്കർമാര്‍ സെക്രട്ടേറിയറ്റിന് പുറത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ പ്രതികരണവുമായി എൽഡിഎഫ് മുൻ കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ. സമരം അനാവശ്യവും രാഷ്‌ട്രീയ പ്രേരിതവുമാണ്. ആശ വര്‍ക്കര്‍മാരെ ചില ആളുകൾ തെറ്റിദ്ധരിപ്പിച്ചാണ് അനാവശ്യ സമരത്തിനായി സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നതെന്നും […]