Sports

സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ; ഇന്ത്യൻ ബൗളിം​ഗ് കോച്ച് സാധ്യത

ന്യൂഡൽഹി: ഇന്ത്യൻ പരിശീലകനായി ​ഗൗതം ​ഗംഭീർ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പിന്നാലെ സപ്പോർട്ടിംഗ് സ്റ്റാഫിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകനെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻ പേസർമാരായ സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ഇവരിലൊരാൾ ഇന്ത്യൻ ടീമിന്റെ ബൗളിം​ഗ് പരിശീലകനാകുമെന്ന് പറയുകയാണ് പാകിസ്താൻ മുൻ […]