Keralam

നിപ കവര്‍ന്നത് ഒരു ഫുട്ബോൾ താരത്തെ; ആശ്മിൽ വിട പറഞ്ഞത് വലിയൊരു സ്വപ്നം ബാക്കിയാക്കി

മലപ്പുറം: നിപ രോഗം ബാധിച്ച് മരിച്ച ആശ്മിൽ ഡാനിഷ് മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൽ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുമ്പോൾ സ്കൂൾ ടീമിലെ അംഗമായിരുന്നു ആശ്മിൽ. അന്ന് മഞ്ചേരി ഉപജില്ല തല ഫുട്ബോൾ ടൂർണ്ണമെന്റിൽ സ്കൂളിന് കിരീടം സമ്മാനിച്ചതും ആശ്മിലിന്റെ മിടുക്കിലാണ്. ആശ്മിൽ […]