
Entertainment
അശ്വതി ശ്രീകാന്തിൻ്റെ പോസ്റ്റിന് കയ്യടിച്ച് ആരാധകർ
ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അശ്വതി ശ്രീകാന്ത്. ഇന്ന് മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്കാരം നേടിയ അഭിനേത്രിയും മലയാള സിനിമയിലെ പാട്ടെഴുത്തുകാരിയും ഒക്കെയാണ് അശ്വതി. കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ ജന്മദിനം. ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുള്ള നീണ്ട ഒരു […]