Keralam

അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 15 റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് അശ്വിനി വൈഷ്‌ണവ്

കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയില്‍ വരുന്ന കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കേരളത്തിൽ 35 റെയിൽവേ സ്‌റ്റേഷനുകളുടെ നിർമാണമാണ് അന്തിമ ഘട്ടത്തിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിൽ ഉദ്ഘാടനം നടത്താനാണ് റെയിൽവേ ഒരുങ്ങുന്നത്. ഓരോ റെയിൽവേ സ്‌റ്റേഷനുകളുടെയും മാതൃക മന്ത്രി […]

Keralam

അങ്കമാലി – ശബരി റെയിൽ പാത സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തത്: മുഖ്യമന്ത്രി

അങ്കമാലി – ശബരി റെയിൽ പാത സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര റെയിൽമവേന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും രാഷ്ട്രീയ പ്രേരിതമെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒളിച്ചോട്ടത്തിന്റെ മാർഗ്ഗമാണ് കേന്ദ്ര റയിൽവേ മന്ത്രി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരും റെയിൽവേയുമാണ് പദ്ധതിയിൽ നിസ്സംഗ നിലപാട് സ്വീകരിച്ചതെന്നും കാലതാമസത്തിന്റെ ഭാരം […]

Technology

ഡീപ് ഫേക്കിന് തടയിടും; നിയമ നിർമാണം ഉടനെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്കെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ഫേക്കിനെതിരേയുള്ള നടപടികൾ ശക്തമാക്കുന്നതിന്‍റെ മുന്നോടിയായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി വ്യാഴ‍്യാഴ്ച കൂടിക്കാഴ്ച […]