ഏഷ്യയിലെ ഏക ബൈബിൾ അധിഷ്ഠിത കുരിശിന്റെ വഴി അതിരമ്പുഴ പള്ളിയിൽ
ഈശോയുടെ പീഡാസഹനത്തെ പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു പോന്ന പാരമ്പര്യത്തിൽ നിന്നാണ് കുരിശിന്റെ വഴിയുടെ തുടക്കമെന്നു പറയപ്പെടുന്നു. ജറുസലേമിലെ ‘വിയ ദോളോറോസായിൽ’ രേഖപെടുത്തിരിക്കുന്ന കുരിശിന്റെ വഴിയുടെ സ്ഥലങ്ങളാണ് ഇന്നും ലോകമെങ്ങും പ്രചാരത്തിലിരിക്കുന്നത്, എന്നാൽ ഈ കുരിശിന്റെ വഴിയിലെ പല സ്ഥലങ്ങളും ബൈബിൾ അധിഷ്ടിതമല്ല. ഈശോ കുരിശും വഹിച്ചു കൊണ്ട് ഗാഗുൽത്താമലയിലേക്കുള്ള തന്റെ […]