Sports

ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി: കിരീടം നിലനിർത്തി ഇന്ത്യ; ചൈനയെ തകർത്തത് ജുഗ്‌രാജിന്റെ ഗോളില്‍

ഏഷ്യൻചാമ്പ്യൻസ്‌ ട്രോഫി ഹോക്കി കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. നാലാം ക്വാർട്ടറില്‍ ജുഗ്‌രാജ് സിങ് നേടിയ ഗോളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. ടൂർണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചാമ്പ്യന്മാരാകുന്നത്. സെമി ഫൈനലില്‍ തെക്കൻ കൊറിയയെ […]

Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: വീണ്ടും ഹർമൻ വണ്ടർ; തെക്കൻ കൊറിയയെ തകർത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലില്‍ കടന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ. സെമി ഫൈനലില്‍ തെക്കൻ കൊറിയയെ 4-1 എന്ന സ്കോറിനാണ് കീഴടക്കിയത്. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (2), ഉത്തം സിങ്, ജർമൻപ്രീത് സീങ് എന്നിവരാണ് സ്കോർ ചെയ്തത്. കൊറിയക്കായി യാങ് ജിഹൂനാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ആദ്യ […]

Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഹർമൻപ്രീത് ഹീറോ, പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിര നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പാകിസ്താനെ കീഴടക്കിയത്. 13, 19 മിനുറ്റുകളില്‍ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഹനാൻ ഷാഹിദാണ് എട്ടാം മിനുറ്റില്‍ പാകിസ്താന്റെ ഏക ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് […]