
Colleges
കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം. അക്കാദമിക് കൗണ്‍സിലിലേക്ക് ആദ്യമായാണ് എംഎസ്എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. അസിം തെന്നലയാണ് വിജയിച്ചത്. 16 വോട്ടിനാണ് വിജയം. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഇന്ന് വോട്ടെണ്ണല്‍. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ […]