
Keralam
അസം ചുരക്ക കൃഷിയിൽ വിജയം കൊയ്ത് കോതമംഗലത്തെ യുവ കർഷകൻ
കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ നിന്ന് വിത്തുകളെത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ അടിവാട് അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയതിനെ തുടർന്നാണ് […]