Keralam

അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ; കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന ബോർഡിൻ്റെ തീരുമാനം നിയമനനിരോധനമല്ലെന്ന കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖകൾ. ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതിൻ്റെ ഭാഗമായുള്ള താൽക്കാലിക ക്രമീകരണമാണിതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ 240 ഒഴിവുകളും സബ് എഞ്ചിനീയർമാരുടെ 400 ഒഴിവുകളും പിഎസ് […]

Local

വഴിവിളക്ക് സ്ഥാപിക്കുന്നതിൽ തർക്കം; ഏറ്റുമാനൂർ നഗരസഭ അസിസ്റ്റന്‍റ് എൻജീനിയറെ മർദിച്ച് വൈസ് ചെയർമാൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ വഴിവിളക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അസിസ്റ്റന്‍റ് എൻജീനിയറെ മർദിച്ച് വൈസ് ചെയർമാൻ. നഗരസഭ അസിസ്റ്റന്‍റ് ചെയർമാൻ എസ്. ബോണിക്കാണ് മർദനമേറ്റത്. മുഖത്തും കാൽമുട്ടിനുമാണ് പരിക്കേറ്റത്. സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്ത ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തിൽ വൈസ് […]