District News

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി

ചങ്ങനാശേരി:  ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊകൊണ്ടാണ് കോ എഡ്യുക്കേഷനിലേക്ക് മാറാൻ സ്ഥാപനം തീരുമാനിച്ചത്. കഴിഞ്ഞ 74 വർഷമായി പെൺകുട്ടികൾ മാത്രമായിരുന്നു അസംപ്‌ഷൻ ഓട്ടോണമസ് കോളേജിൽ പഠിച്ചിരുന്നത്. 19 യുജി കോഴ്സുകളും ഒന്‍പത് […]