
Health
അടിയന്തര സ്ട്രോക്ക് ചികിത്സയ്ക്ക് എഐ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ആംബുലസുമായി ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: ലോക മസ്തിഷ്‌കാഘാത ദിനത്തോടനുബന്ധിച്ച് (ഒക്ടോബര്‍ 29) പ്രത്യേക ടെലി സ്ട്രോക്ക് ആംബുലന്‍സ് നിരത്തുകളിലിറക്കാനൊരുങ്ങി ആസ്റ്റര്‍ മെഡ്‌സിറ്റി. ഈ മാസം 29 മുതല്‍ ഔദ്യോഗികമായി ആംബുലന്‍സ് സേവനമാരംഭിക്കും. ഇന്ത്യയില്‍ ആദ്യമായി നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സില്‍ അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന […]