Environment

നാസയുടെ മുന്നറിയിപ്പ്! അപകട മേഖലയിൽ ഇന്ത്യയും: ഛിന്നഗ്രഹം ഭൂമിയെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു

ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 2.2 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി വർദ്ധിച്ച ശേഷമാണ് 3.1 ശതമാനത്തിലേക്കുള്ള വളർച്ച. ഇതോടെ ഏറ്റവും സൂക്ഷ്മമായി […]

Environment

ഭൂമിക്ക് സമീപത്തേക്ക് അഞ്ച് കൂറ്റൻ ഛിന്നഗ്രഹങ്ങൾ; മുന്നറിയിപ്പ് നൽകി നാസ

വരും ദിവസങ്ങളിൽ ഭൂമിക്ക് സമീപത്തുകൂടി ഭീമൻ ഛിന്നഗ്രഹങ്ങൾ കടന്നുപോകുമെന്ന് നാസ. ഒക്ടോബർ 26 മുതൽ 28 വരെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്ത് കൂടി കടന്ന്പോകുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വ്യക്തമാക്കി. കൂട്ടത്തിൽ ഏറ്റവും വലുപ്പമുള്ള ഡബ്ല്യുജി 2000 ത്തിന് 500 അടിയാണ് വലിപ്പം. ഉയരമുള്ള ഒരു […]

General Articles

ദിനോസറുകളുടെ വംശനാശത്തിന് കാരണം ഒറ്റത്തവണ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹങ്ങളല്ലെന്നു ശാസ്ത്രജ്ഞർ

ദിനോസറുകളുടെ വംശനാശത്തിന് കാരണം ഒറ്റത്തവണ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹങ്ങളല്ലെന്നു ശാസ്ത്രജ്ഞർ. അതിനുമുമ്പോ ശേഷമോ സംഭവിക്കാത്ത തരത്തിൽ ഛിന്നഗ്രഹം പതിച്ച് ദിനോസറുകൾ ഇല്ലാതായി എന്നാണ് ഇതുവരെ ആളുകൾ കരുതിയത്. എന്നാൽ സമാനമായി നിരവധി ഛിന്നഗ്രഹങ്ങൾ പതിച്ചതിലൂടെ രൂപപ്പെട്ട ഗർത്തങ്ങൾ പലപ്പോഴായി ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സമുദ്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആറ് കോടി […]