ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു ‘കുഞ്ഞൻ ചന്ദ്ര’നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം
സെപ്റ്റംബർ മാസാവസാനത്തോടെ ഭൂമിക്ക് ഒരു കുഞ്ഞ് ചന്ദ്രനെ കൂടി ലഭിക്കുമെന്ന് പഠനം. ചന്ദ്രനെ പോലെ വലം വയ്ക്കുന്ന സ്വാഭാവിക ഉപഗ്രഹം ഏകദേശം രണ്ടുമാസത്തോളം ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകുമെന്നും ശാസ്ത്രലോകം പറയുന്നു. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഈ പ്രതിഭാസം ഉണ്ടാകുക. “മിനി-മൂൺ ഇവൻ്റുകൾ” എന്ന് വിളിക്കപ്പെടുന്ന ഈ […]