World

‘അതെന്റെ പോക്കറ്റില്‍ നിന്ന് നല്‍കാം’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമുള്ള ഓവര്‍ടൈം അലവന്‍സിനെക്കുറിച്ച് ട്രംപ്

വാഷിങ്ടണ്‍: അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിക്കേണ്ട അധിക തുക താന്‍ നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് ദിവസത്തെ ബഹികാശയ ദൗത്യവുമായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും സാങ്കേതിക തകരാര്‍ മൂലം ഒന്‍പത് മാസമാണ് […]

World

സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും

വാഷിങ്ടണ്‍: സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.45ന് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നാസ അറിയിച്ചു. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ ന്യൂസ് റൂമിലാണ് വാര്‍ത്താ സമ്മേളനം […]

General Articles

ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍

ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍. അപ്പോളോ ലാന്‍ഡിങ് സൈറ്റില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഭൂഗര്‍ഭ അറയുടെ സ്ഥാനം. 55 വര്‍ഷം മുമ്പ് നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയ ‘പ്രശാന്തിയുടെ കടല്‍’ ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണിത്. ഗവേഷകര്‍ നാസയുടെ ലൂണാര്‍ റെക്കനൈസര്‍ ഓര്‍ബിറ്ററിന്റെ […]