
Local
പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി
അതിരമ്പുഴ: പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം 5:30 ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ശനിയാഴ്ച വൈകിട്ട് 5 ന് രൂപം പ്രതിഷ്ഠിക്കൽ നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് , തിരുനാൾ പ്രദക്ഷിണം ചെറുപുഷ്പാശ്രമത്തിലേക്ക് എന്നിവ നടക്കും. […]