Local

റോഡിലെ വെള്ളക്കെട്ട്; കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: വെള്ളക്കെട്ടുമൂലം കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഏഴു കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. റോഡിന് കറുകെ മീറ്ററുകളോളം നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം മൂലം സ്വന്തം വീടുകളിലേയ്ക്കുള്ള യാത്രാമാർഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണിവർ. പി ഡബ്ല്യൂ ഡി അധികൃതർ […]

No Picture
Local

കോൺഗ്രസിൽ ചേരിതിരിവ്; അതിരമ്പുഴ പഞ്ചായത്തിൽ ബജറ്റ് പാസ്സാക്കാനാവാതെ ഭരണ പ്രതിസന്ധി

അതിരമ്പുഴ:  യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള അതിരമ്പുഴ പഞ്ചായത്തിൽ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിന് ഒപ്പം ചേർന്നതോടെ ബജറ്റ് പാസാക്കാനായില്ല. കഴിഞ്ഞമാസം ആറിന് നടന്ന ബജറ്റ് ആണ് ഇതുവരെ പാസ്സാകാനാകാത്തതു. അതിരമ്പുഴ പഞ്ചായത്തിന് സ്ഥലം വാങ്ങുന്നതിനായി ഒന്നരക്കോടി രൂപ വകയിരുത്തിയിരുന്നു. ഇത് നാല് കോടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ […]