Local

അതിരമ്പുഴ സിഡിഎസ് കുടുംബശ്രീ കുടുംബാംഗങ്ങളുടെ പ്ലസ് ടു പാസ്സായ കുട്ടികളെ ആദരിച്ചു

അതിരമ്പുഴ: അതിരമ്പുഴ സിഡിഎസ് കുടുംബശ്രീ  കുടുംബാംഗങ്ങളുടെ പ്ലസ് ടു പാസ്സായ കുട്ടികളെ ആദരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്ലസ് ടു വിജയികളായ കുട്ടികളെ മെഡൽ നൽകി അനുമോദിക്കുകയും അവരുടെ മുന്നോട്ടുള്ള ജീവിത വിജയത്തിന് പ്രയോജനപ്രദമായ രീതിയിലുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുകയും ചെയ്തു.   […]