അതിരമ്പുഴ ചന്തക്കുളത്തിലെ പോള നീക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി സജി തടത്തിൽ
അതിരമ്പുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിരമ്പുഴ പഞ്ചായത്ത് ചന്തക്കുളം ഭാഗത്ത് ഡിറ്റിപിസി ടേക്ക് എ ബ്രേക്ക് പദ്ധിതി സ്ഥാപിച്ചെങ്കിലും പായലും പോളയും കയറി മലിനീകരണപ്പെട്ടിരിക്കുക്കുകയാണ്. മതിയായ ശുചീകരണ പ്രവർത്തനം നടക്കാത്തത് മൂലം സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചന്തക്കുളം പ്രദേശത്തെ ജലസ്രോതസ്സുകള്‍ ശുദ്ധമായി നിലനില്‍ക്കുന്നതിന് […]