Local

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും. ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ […]

Local

അതിരമ്പുഴ സെൻ്റ്  മേരീസ് ഫൊറോന പള്ളിയിൽ തിരുപ്പിറവി സ്നേഹക്കൂട്ടായ്മ നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ്  മേരീസ് ഫൊറോന പള്ളിയിൽ തിരുപ്പിറവി സ്നേഹക്കൂട്ടായ്മ നടന്നു വൈകിട്ട് ഏഴിന് സെന്റ് മേരീസ് പാരിഷ് ഹാളിൽ കുട്ടായ്‌മ ആരംഭിച്ചു .സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ കൂട്ടായ്‌മയിൽ പങ്കെടുത്തു. വികാരി ഡോ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, കെ. ഫ്രാൻസിസ് ജോർജ് എം പി, ജോസ് […]

Local

അതിരമ്പുഴ സെൻ്റ്  മേരീസ് ഫൊറോന പള്ളിയിൽ ഇന്ന് തിരുപ്പിറവി സ്നേഹക്കൂട്ടായ്മ

അതിരമ്പുഴ സെൻ്റ്  മേരീസ് ഫൊറോന പള്ളിയിൽ ഇന്ന് തിരുപ്പിറവി സ്നേഹക്കൂട്ടായ്മ ഇന്ന് വൈകിട്ട് ഏഴിന് സെന്റ് മേരീസ് പാരിഷ് ഹാളിൽ കുട്ടായ്‌മ ആരംഭിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ കൂട്ടായ്‌മയിൽ പങ്കാളികളാകും. വികാരി ഡോ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, കെ. ഫ്രാൻസിസ് ജോർജ് എം പി, ജോസ് […]

Local

ഉപജില്ലാ കലോത്സവത്തിൽ അതിരമ്പുഴയ്ക്ക് അഭിമാനനേട്ടം

അതിരമ്പുഴ: നാലു ദിവസങ്ങളിലായി കിടങ്ങൂരിൽ നടന്ന ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനവും ഹൈസ്കൂൾ, യുപി ഓവറോൾ ചാമ്പ്യൻഷിപ്പും നേടി അതിരമ്പുഴ സെന്റ് മേരീസ് സ്കൂൾ നാടിന് അഭിമാനമായി. 48 എ ഗ്രേഡും 16 ഇനങ്ങളിൽ ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നതിന് അർഹതയും നേടി. […]

Local

സമുദായ ബോധമുണർത്തിയ കത്തോലിക്കാ കോൺഗ്രസ് സമുദായ സംഗമം അതിരമ്പുഴയിൽ നടന്നു

അതിരമ്പുഴ: സുറിയാനി സമുദായ ബോധമുണർത്തിയ സമുദായ സംഗമം ചരിത്ര സംഭവമായി. കത്തോലിക്കാ കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ നടത്തിയ സമുദായ സംഗമത്തിൽ ഫൊറോനയിലെ 14 ഇടവകകളിൽ നിന്നുള്ള സമുദായ പ്രതിനിധികൾ സംബന്ധിച്ചു. ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. […]

Local

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പിതാവിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സ്വീകരണം

അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് തറയിൽ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാളെ (ഞായർ) ഔദ്യോഗിക സ്വീകരണം നൽകും. വലിയ പള്ളിക്ക് സമീപം പ്രത്യേകം തയാറാക്കിയ കവാടത്തിങ്കൽ രാവിലെ 7.15ന് എത്തുന്ന മാർ തോമസ് തറയിൽ പിതാവിനെ കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, […]

Local

ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാരം ശനിയാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ ഇടവകാംഗവുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമം. 04 ഒക്ടോബർ 2024 (വെള്ളിയാഴ്ച) 01.30 pm – 02.00 pm– ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം. 03.00 pm – […]

Local

ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ആദ്യ വെള്ളി കൺവെൻഷൻ നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ആദ്യ വെള്ളി കൺവെൻഷൻ നാളെ രാവിലെ 10 മുതൽ 2 വരെ നടക്കും. ജപമാല, വചനപ്രഘോഷണം, കുർബാന, കുരിശിന്റെ തിരുശേഷിപ്പ് പ്രാർത്ഥന, നൊവേന, ആരാധന,ശുശ്രൂഷകൾക്ക് ഫാ.പ്ലെസൻ ചാലയ്ക്കാപ്പള്ളിൽ കാർമികത്വം വഹിക്കും.

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാന 29 ന് ഞായറാഴ്ച വൈകുന്നേരം 6:15ന് ആഘോഷമായ വിശുദ്ധ കുർബാനയും തിരുനാൾ പ്രദക്ഷിണവും […]