ലോക രക്തദാന ദിനത്തിൽ പുതുതലമുറയ്ക്ക് മാതൃകയായി അതിരമ്പുഴയിലെ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ
ഇന്ന് ലോക രക്തദാന ദിനം. രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ‘രക്തം നല്‍കുക, പ്ലാസ്മ നല്‍കുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. ആളുകളെ രക്തം ദാനം […]