
അതിരമ്പുഴ തിരുനാൾ; ദേശക്കഴുന്ന് ഇന്ന് സമാപിക്കും, നഗരപ്രദക്ഷിണം നാളെ
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്നു വരുന്ന ദേശക്കഴുന്ന് ഇന്ന് സമാപിക്കും. ഇന്ന് നടക്കുന്ന വടക്കും ഭാഗത്തിന്റെ ദേശക്കഴുന്ന് വൈകുന്നേരം ആറിന് റീത്താ ചാപ്പലിൽ നിന്നും ഓണംതുരുത്ത് സെൻറ് ജോർജ് ചാപ്പലിൽ നിന്നും ആരംഭിക്കും. രാത്രി ഒമ്പതിന് ചെറിയപള്ളിയിൽ എത്തിച്ചേരുന്ന പ്രദക്ഷിണത്തെ […]