
Local
അതിരമ്പുഴ തിരുനാൾ; എട്ടാമിടം നാളെ
അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ എട്ടാമിടം ആചാരണത്തോടെ സമാപിക്കും. വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7.30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും. രാവിലെ 5.45 , 7. 30 , 9 ,11 ഉച്ചകഴിഞ്ഞ് 2 നും 3.30 നും വിശുദ്ധ […]