
Local
അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
അതിരമ്പുഴ: ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ ആശുപത്രിയിൽ മുഴുവൻ സമയം ഡോക്ടറെ നിയമിക്കണമെന്നും എക്സ്-റേ യൂണിറ്റ് പ്രവർത്തനം എല്ലാ ദിവസവും ആക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി പടിക്കൽ നടത്തിയ ധർണയിൽ അതിരമ്പുഴ പഞ്ചായത്ത് കൺവീനർ ശ്രീ.ജോയി ചാക്കോ മുട്ടത്തുവയലിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മണ്ഡലം […]