
Uncategorized
അതിരമ്പുഴ നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി
അതിരമ്പുഴ: നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. വീടിന്റെ കാർ പോർച് തകർന്നു. ഷെയിഡിൽ തട്ടിയാണ് ബസ്സ് നിന്നത്. വീട്ടിൽ പണിതു കൊണ്ടിരുന്ന പെയിന്റിംഗ് തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപെട്ടത്. […]