Local

അതിരമ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽ നിർമിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽ നിർമിച്ച ഒതളമറ്റം 62-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ […]