
Local
തകർന്നടിഞ്ഞ് ഗ്രാമീണ റോഡുകൾ; കേരള കോൺഗ്രസ് (എം) അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ തകർന്ന റോഡുകൾ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് നടത്തിയ മാർച്ചിനു ശേഷം നടത്തിയ ധർണ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് […]