Keralam

സർക്കാർ അധ്യാപകർക്കെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ ജീവനക്കാർക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല. വർഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കിൽ സർക്കാരിന്റെ […]

Local

അതിരമ്പുഴ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

അതിരമ്പുഴ : 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 242 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാ വാർഡിലും 11 പേർക്ക് വീതം ഈ ആനുകൂല്യം ലഭിച്ചു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

No Picture
Local

ലഹരി മാഫിയ; അതിരമ്പുഴയിൽ സർവ്വകക്ഷി യോഗം നാളെ

അതിരമ്പുഴയിൽ വർദ്ധിച്ചു വരുന്ന കഞ്ചാവ് ,ലഹരിമരുന്ന് മാഫിയയുടെ ശല്യം, വ്യാപാര സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും നേരെയുള്ള ലഹരി മാഫിയയുടെ ആക്രമണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ  10.30 ന് പഞ്ചായത്ത് ഹാളിൽ സർവ്വകക്ഷി യോഗം ചേരും. പോലീസ് , എക്സൈസ് ഉൾപ്പെടെയുള്ള വകുപ്പുകളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ പദ്ധതി തയ്യാറാക്കുകയും […]