
Local
അവാർഡ് ജേതാക്കൾക്ക് അതിരമ്പുഴ പൗരവേദിയുടെ ആദരം നാളെ
അതിരമ്പുഴ: എക്സൈസ് കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ വട്ടമലയ്ക്കും വനം വകുപ്പിന്റെ വനമിത്ര അവാർഡ് ജേതാവ് ജോജോ ജോർജ് ആട്ടയിലിനും ജന്മനാട്ടിൽ ഒരുക്കുന്ന പൗരസ്വീകരണം നാളെ. ഏപ്രിൽ 11ന് വൈകുന്നേരം ആറ് മണിക്ക് അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന […]