Local

അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂൾ ജൂബിലി കവാടം ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: സെന്റ് അലോഷ്യസ് സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്‌മാരകമായി നിർമിച്ച കവാടം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . സ്‌കൂൾ മാനേജർ ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചരിപ്പ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സ്‌കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, […]

Local

അഖില കേരള മാർ തോമസ് കുര്യാളശ്ശേരി ക്വിസ് മത്സരം; അതിരമ്പുഴ സെൻറ് മേരീസ്‌ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപത കെ സി എസ് എല്ലും എസ്എബിഎസ് സെൻറ് തോമസ് പ്രൊവിൻസും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള മാർ തോമസ് കുര്യാളശ്ശേരി ക്വിസ് മത്സരത്തിൽ അതിരമ്പുഴ സെൻറ് മേരീസ്‌ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു. അലീഷ സിബി, നേഹ ജോസഫ് […]

Local

ചാന്ദ്രദിന ആഘോഷം വേറിട്ട കാഴ്ചകളുമായി സെൻ്റ് മേരിസ് എൽ. പി.സ്കൂൾ അതിരമ്പുഴ

അതിരമ്പുഴ : എല്ലാവർഷവും ജൂലൈ 21, നാം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ വർഷം ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച അവധി ദിവസമായതിനാൽ സെൻ്റ്  മേരിസ് എൽ.പി സ്കൂളിലെ കുട്ടികൾ ഇന്ന് ചാന്ദ്രദിനത്തിന്റെ ആഘോഷങ്ങൾ നടത്തി. നാലാം ക്ലാസുകാരുടെ നേതൃത്വത്തിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച്  ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു […]