
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സ്മാരകമായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അലുമ്നി മീറ്റും ഇന്നു നടക്കും. മാതാപിതാക്കളായ മാനാട്ട് രാജപ്പന്റെയും മേരിക്കുട്ടിയുടെയും സ്മരണ നിലനിർത്താനായി വ്യവസായിയും വിദേശകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ മകൻ ബോബി മാനാട്ടാണ് ജൂബിലി ഓഡിറ്റോറിയം […]