
Local
അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ. പി.സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു
അതിരമ്പുഴ : അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ. പി.സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു. ഹെഡ്മിസ്‌ട്രസ് ബീന ജോസഫ് ഒളിമ്പിക്സ് ആമുഖ സന്ദേശം നൽകി. സ്‌കൂൾ ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഒളിമ്പിക്സ് ചിഹ്ന […]