
അതിരമ്പുഴ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ നടത്തിയ പഠനോത്സവം ശ്രദ്ധേയമായി
അതിരമ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങൾക്കുണ്ടായ അക്കാദമികമായ മികവുകൾ സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയ പരിപാടിയായ പഠനോത്സവം സെൻ്റ് മേരീസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.സിസ്റ്റർ റോസ് കുന്നത്തുപുരിടം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ,പി ടി […]