അതിരമ്പുഴ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസിന്റെ പ്രകാശനം അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുൻ കൈക്കാരന്മാരായ ജോണി കുഴുപ്പിൽ, സോജൻ ആലഞ്ചേരി, റോബിൻ ആലഞ്ചേരി മാനാട്ട്, ബെന്നി മു ഴിയാങ്കൽ എന്നിവർക്കു നൽകി നോട്ടീസിൻ്റെ പ്രകാശനം […]