No Picture
Local

അതിരമ്പുഴ തിരുനാൾ; തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിച്ചു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിച്ചു. രാവിലെ 7.30 ന് വലിയപള്ളിയുടെ മദ്ബഹയിൽ നിന്നും വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടക്കത്തിലിന്റെ നേതൃത്വത്തിൽ പുറത്തെടുത്ത വിശുദ്ധന്റെ തിരുസ്വരൂപത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ […]

No Picture
Local

അതിരമ്പുഴ തിരുനാൾ; ജനുവരി 25ന് പ്രാദേശിക അവധി

അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച്  പ്രധാന തിരുനാൾ ദിവസമായ ജനുവരി 25 ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലാ കളക്ടർ  പ്രാദേശിക അവധി  പ്രഖ്യാപിച്ചു.  മുൻ നിശ്ചയപ്രകാരമുള്ള പൊതു പരിപാടികൾക്കോ പരീക്ഷകൾക്കോ ഈ അവധി […]