No Picture
Local

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അതിരമ്പുഴയിൽ നാളെ തുടക്കം

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. അതിരമ്പുഴയിലെ നാല് സ്കൂളുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം കലാഭവൻ പ്രജോദ് ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാദർ ഡോ. […]

No Picture
Local

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം അതിരമ്പുഴയിൽ

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15 ന്  അതിരമ്പുഴയിൽ തുടക്കമാകും. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവത്തിന്റെ വേദികൾ ക്രമീകരിച്ചിരിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം […]

No Picture
Local

സൗജന്യ മെഡിക്കൽ ക്യാമ്പ് അതിരമ്പുഴയിൽ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളി യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ യൂണിറ്റിന്റെയും മാർ സ്ലീവാ മെഡിസിറ്റി പാലായുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ ആറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണിവരെ സെൻറ് മേരീസ് പാരീഷ് ഹാളിൽ […]

No Picture
Local

വിഴിഞ്ഞം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം: അതിരമ്പുഴ ഫൊറോന സമിതി

അതിരമ്പുഴ: തീരദേശവാസികളായ വിഴിഞ്ഞം നിവാസികൾക്ക് തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള എല്ലാ പ്രശനങ്ങൾക്കും അടിയന്തിര പരിഹാരം കാണണമെന്ന് അതിരമ്പുഴ ഫൊറോന സമിതി ആവശ്യപ്പെട്ടു. തീരദേശ ജനത കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട് തെരുവിലായിരിക്കുന്ന സമയം വികസനത്തിന്റെ പേരു പറഞ്ഞ് അവരെ തീരാദുഃഖത്തിലേക്കു തള്ളിവിടുന്ന സർക്കാർ നടപടിയെ യോഗം അപലപിച്ചു. ജനാധിപത്യപരമായ […]

No Picture
Local

അതിരമ്പുഴ; കെ വി സെബാസ്റ്റ്യൻ (റജി ) 56 വയസ്സ് നിര്യാതനായി

അതിരമ്പുഴ: മനയ്ക്കപ്പാടം സെൻറ് സെബാസ്ററ്യൻ വാർഡ് കുറ്റാരപ്പള്ളിൽ പരേതനായ കെ എം ജോർജ് മകൻ, കെ വി സെബാസ്റ്റ്യൻ (റജി )  56 വയസ്സ് നിര്യാതനായി. സംസ്കാരകർമ്മങ്ങൾ 4ാം തീയതി ഞായറാഴ്ച  3 മണിക്ക് അതിരമ്പുഴ സെൻറ്‌ മേരീസ് ഫൊറോനാ പള്ളിയിൽ.

No Picture
Local

അതിരമ്പുഴ ഏഴാം വാർഡ് A D S വാർഷികം നടന്നു

അതിരമ്പുഴ: കുടുംബശ്രീ A D S ന്റെ കീഴിൽ പ്രവർത്തിക്കുന്ന അതിരമ്പുഴ 7 ആം വാർഡ് തൃക്കേൽ A D S ന്റെ വാർഷികം ഇന്ന് ശനിയാഴ്ച ശ്രീമതി. അംബികാദേവിയുടെ വസതിയിൽ നടന്നു. വാർഡ് മെമ്പർ ശ്രീമതി. ബേബിനാസ് അജാസ് ഉദ്‌ഘാടനം നിർവഹിച്ചു. കല എസ് കുമാർ സ്വാഗത […]

No Picture
Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിൽ മികച്ച കർഷകരെ ആദരിക്കുന്നു

ചിങ്ങം 1 കർഷക ദിനമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന മികച്ച കർഷകരെ ആദരിക്കുന്നു. 1) മികച്ച നെൽ കർഷകൻ /കർഷക 2) മികച്ച നാളികേര കർഷകൻ/കർഷക 3) മികച്ച വാഴ കർഷകൻ /കർഷക 4) പട്ടികജാതി-പട്ടിക […]