
പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി അതിരമ്പുഴ പള്ളിയിൽ
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു പുതുപ്പള്ളി എംഎൽഎ ശ്രീ. ചാണ്ടി ഉമ്മൻ പള്ളിയിലെത്തി പ്രാർത്ഥനകളിൽ പങ്കെടുത്തു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ ഫാ. ഡോ. ജോസഫ് മുണ്ടകത്തിലും, സഹവികാരിമാരും ചേർന്ന് ചാണ്ടി ഉമ്മനെ സ്വീകരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് […]