Local

സിഗ്നൽ സംവിധാനമില്ല; അതിരമ്പുഴ കോട്ടമുറി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു

അതിരമ്പുഴ: അതിരമ്പുഴ കോട്ടമുറി ജംഗ്ഷനിൽ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു.  ഏറ്റുമാനൂർ – നീണ്ടൂർ റോഡും  പാറോലിക്കൽ മുട്ടപ്പള്ളി റോഡും ക്രോസ് ചെയ്യുന്ന ജംഗ്ഷനാണ് കോട്ടമുറി. ഇവിടെ സിഗ്നൽ സംവിധാനമില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് അപകടം പറ്റുന്നവരെ സ്ഥിരമായി ആശുപത്രിയിൽ എത്തിക്കുന്നത്. ഇന്ന് ഉച്ചയോടെ […]

Local

അതിരമ്പുഴയിൽ സ്മാർട്ട് അംഗൻവാടി കെട്ടിട സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 12ാം വാർഡ് 66ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിട സമുച്ചയം ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ബ്ലോക്ക് […]

Local

സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം; അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി

അതിരമ്പുഴ : മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വസ്തു ഉടമ തന്നെ അടിയന്തിരമായി മുറിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും വസ്തു ഉടമ തന്നെ ആയിരിക്കും ഉത്തരവാദി എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Local

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു അതിരമ്പുഴ യുവദീപ്തി എസ് എം വൈ എം

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ സെൻട്രൽ യൂണിറ്റ് വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ. സച്ചിൻ കുന്നോത്ത് വൃക്ഷത്തൈ നട്ടു. യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ ഫൊറോന […]

Local

അതിരമ്പുഴ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ജൂൺ 11 ന്‌; പ്രചാരണം ശക്തമാക്കി മുന്നണികൾ

അതിരമ്പുഴ : അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 11 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ പ്രവർത്തനങ്ങൾ ഊർജിതമാക്കി മൂന്നണികൾ. യു ഡി എഫ്, എൽ ഡി എഫ് മുന്നണികൾക്ക് പുറമേ ഇതാദ്യമായി ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് സജീവമാണ്. […]

Local

അതിരമ്പുഴയിൽ അതിഥി തൊഴിലാളികളുടെ പരാക്രമം; കരുണ റെസിഡൻസ് അസോസിയേഷന്റെ ദിശാബോർഡ് നശിപ്പിച്ചു: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ – പാറോലിക്കൽ റോഡിൽ ഐയ്ക്കരകുന്നേൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കരുണ റെസിഡൻസ് അസോസിയേഷന്റെ ദിശാബോർഡ് നശിപ്പിച്ചു.  ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്, തുടർന്ന് തൊട്ടടുത്തുള്ള വീട്ടിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് സമീപത്തെ അതിഥി തൊഴിലാളികൾ ആണെന്ന് തിരിച്ചറിയുന്നത്. ഞായറാഴ്ച  രാത്രി ഒൻപതു മണിയോടെയാണ് […]

No Picture
Local

അതിരമ്പുഴ മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്‌ഘാടനം ബുധനാഴ്ച

ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് സെർജോ നഗറിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആര്യ രാജൻ ഉദ്ഘാടനം നിർവഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ […]

No Picture
Local

അതിരമ്പുഴ സെന്റ്‌ മേരിസ് എൽപി സ്കൂളിൽ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും നടന്നു: വീഡിയോ

അതിരമ്പുഴ സെന്റ്‌ മേരിസ് എൽപി സ്കൂളിൽ 2022 23 അധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും പ്രദർശനവും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മേരി സമ്മേളനത്തിന് അധ്യക്ഷത […]

No Picture
Local

അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

അതിരമ്പുഴ: ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു.  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. നാസർ ദാറുസലാം അധ്യക്ഷനായിരുന്നു. കസിബ്  കെ ഇ, മൗലവി നൗഷാദ് താലീലി, വാർഡ് മെമ്പർ […]

No Picture
Local

അതിരമ്പുഴയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു

അതിരമ്പുഴ: കടുത്ത വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസവുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഒരു പഞ്ചായത്തിൽ വേനൽക്കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നത്. വേനൽ ചൂട് കുറയുന്നത് വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് […]