
അതിരമ്പുഴ തിരുനാളിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ ദിനരാത്രങ്ങൾ
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമുട്ടിൽ, […]