
അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം: രണ്ട് കടകൾ അടിച്ചു തകർത്തു, ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ തലവൻ അച്ചു സന്തോഷിന്റെ കൂട്ടാളികൾ
അതിരമ്പുഴ :അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ട് കടകൾ അക്രമി സംഘം അടിച്ചു തകർത്തു. മൊബൈൽ ഷോപ്പിൽ സാധനങ്ങളുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് അക്രമി സംഘം കട അടക്കം തല്ലിത്തകർക്കുന്ന സാഹചര്യം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ സ്ഥാപനങ്ങളിലെ ജീവനക്കാരായ അമൽ, യദു എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]