
athirampuzha


ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അതിരമ്പുഴ തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം: ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (34) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ […]

പിതാവിനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം: അതിരമ്പുഴ സ്വദേശിയായ യുവാവിന് നേരെ പെപ്പെർ സ്പ്രേ ആക്രമണം; കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു
അതിരമ്പുഴ : വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് ഞരളിക്കോട്ടിൽ വീട്ടിൽ അമൽ സെബാസ്റ്റ്യൻ (27), അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ ഇർഫാൻ ഇസ്മയിൽ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ […]

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി;വീഡിയോ
അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് വടശ്ശേരി സി ആർ […]

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു; വീഡിയോ
അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും
അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും. 18 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് […]

നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ
അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ പൊതുമരാമത്തു മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് നിർവഹിക്കും. നാളെ ഉച്ചകഴിഞ്ഞ് 4 ന് അതിരമ്പുഴ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]

അതിരമ്പുഴയിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റ സംഭവം; മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികൾ
അതിരമ്പുഴ: മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മർദിച്ച സംഭവത്തിൽ മർദിച്ചത് പുറത്തു നിന്നുള്ള വിദ്യാർഥികളെന്നു സ്ഥിരീകരണം. അതിരമ്പുഴയിലെ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനത്തിന് ഇരയായത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഈ സമയം […]

അതിരമ്പുഴ കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത 2024 “ഓണസമൃദ്ധി” സെപ്റ്റംബർ 11 മുതൽ 14 വരെ
അതിരമ്പുഴ: കൃഷിഭവന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്ത 2024 “ഓണസമൃദ്ധി” സെപ്റ്റംബർ 11 മുതൽ 14 വരെ അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. സെപ്തംബർ 11 ഉച്ചക്ക് 12.30ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം ഉദ്ഘാടനം ചെയ്യും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിലെ ചില്ലറവിൽപ്പന […]

സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി
അതിരമ്പുഴ :സ്പയിൻ ഇഞ്ചുവെർഡ് പേഴ്സൺസ് വെൽഫെർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ ഓണസംഗമം നടത്തി,അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉത്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ജോണി ചെറിയാൻ കണ്ടാരപ്പള്ളി, ബോസ് […]